Welcome to your CURRENT AFFAIRS - FEB 16

കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് അർഹയായത്?

ഇന്ത്യയിൽ ആദ്യമായി ലൈഫ് ഗാർഡുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന സംസ്ഥാനം?

2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി?

ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷന്റെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അവാർഡ് നേടിയത്?

2024 ഫെബ്രുവരിയിലെ ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?

By Arun

Related Post

Leave a Reply