Welcome to your 15-02-2024
2024 ഫെബ്രുവരിയിൽ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ച രാജ്യം?
ഹരിത ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
2024 ഫെബ്രുവരിയിൽ ഉപദ്രവകാരികളായ ജീവികളെ ഉന്മൂലനം ചെയ്യുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62ആം വകുപ്പിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്ഡ്യേന പ്രമേയം പാസാക്കിയ സംസ്ഥാനം?